Nellickal nursery School - padi, Veliyancode, Ponnani, Malappuram (d.t), Kerala, India Contact - 9946709899 www.nellickalnursery.com

Friday, 27 August 2021

മിയാവാക്കി വനം / മിയാവാക്കി ഫോറസ്റ്റ് / Miyawaki forest in Kerala

 

 Nellickal nursery 

 Facebook ലിങ്ക് Nellickal nursery
 Schoolpadi - Veliyancode,  
 Ponnani Taluk, Malappuram Dt,
Kerala - India 679579 Pincode.
Anish nellickal (അനീഷ് നെല്ലിക്കൽ)              Contact : 9946709899
Whatsapp ലിങ്ക് wa.me//9l9946881099

       

              മിയാവാക്കി ഫോറസ്റ്റ് (Miyawaki forest).

        പ്രകൃതി സംരക്ഷണങ്ങൾക്ക് നൽകിയ സംഭാവനകൾക്ക് "ബ്ലൂ പ്ലാനറ്റ്" പുരസ്കാരം ലഭിച്ചിട്ടുള്ള ഒരു  ജപ്പാനീസ് സസ്യ ശാസ്ത്രജ്ഞനായ Dr.'അകീരാ മിയാവാക്കി' രൂപപ്പെടുത്തിയ ഒരു പ്രത്യേക രീതിയിലുള്ള വന നിർമ്മാണമാണ് "മിയാവാക്കി വനം"(Miyawaki forest) അഥവാ Crowd foresting.
ഈ രീതിയിൽ മൂന്ന് വർഷം കൊണ്ട് ഒരു പൂർണ്ണ രൂപത്തിലുള്ള ഒരു വനം ഉണ്ടാക്കിയെടുക്കാവുന്നതാണ്. പതിനഞ്ച് വർഷം കൊണ്ട് നൂറ് വർഷത്തിന് തുല്ല്യമായ ഒരു വനം ഉണ്ടാക്കിയെടുക്കാവുന്നതുമാണ്. അടിത്തറ ശരിയാവണ്ണം വേണം. വളം, ചെടികളെ പരിപോഷിച്ചെടുക്കുന്ന രീതികളുമാണ് ഇങ്ങനെയുള്ള വന നിർമ്മാണത്തിൻ്റെ വിജയം. ചെടികളെ കൂട്ടി വെച്ചത് കൊണ്ട് അവ വളരണമെന്നോ ഒരു വനമായി മാറുവാനോ സാധിക്കണമെന്നില്ല. അങ്ങിനെ ആകണമെങ്കിൽ നൂറൊ നൂറ്റമ്പത് വർഷങ്ങളോ വേണ്ടി വന്നേക്കാം.
        മിയാവാക്കി മാതൃകയിൽ ഒരു തൈ നട്ട് പിടിപ്പിക്കണമെങ്കിൽ ആ തൈകൾ മൂന്ന് മാസം വളർത്തിയെടുക്കേണ്ടതുണ്ട്. നഴ്സറികളിൽ നിന്ന് വാങ്ങുന്ന ചെടികൾ മിക്കതും ചുവന്ന മണ്ണിൽ കവറിലോ ചട്ടികളിലോ വളർത്തിയതാകും. ഇവയെ മണ്ണ് മുഴുവൻ കളഞ്ഞ് മിയോവാക്കി മെത്തേഡിൽ ഗ്രോബാഗിലോ, പ്ലാസ്റ്റിക്ക്, മൺ ചട്ടികളിലോ ചകിരിച്ചോറ്, ഉണക്ക ചാണകം, ഉമി തുടങ്ങിയ മിശ്രിതത്തിൽ വളർത്തണം. നാരായവേരും പാർശ്വ വേരുകളും ആരോഗ്യത്തോടെ വളർന്നെങ്കിലെ മിയാവാക്കി മെത്തേഡ് വിജയം കാണുകയുള്ളൂ.
          മിയാവാക്കി വന നിർമ്മാണത്തിന് തദ്ദേശിയമായ ചെടികൾ(## ഒരു പ്രദേശത്ത് സ്വാഭാവികമായി വളരുന്ന ചെടികൾ ഏതൊക്കെയാണോ, ആ ചെടികളെ തന്നെ അതെ പ്രദേശത്ത് വളർത്താൻ ശ്രമിക്കുക)(Potentianal Natural Vegetation)കൃതൃമായി നടപ്പിലാക്കുമ്പോൾ മാത്രമെ മിയാവാക്കി മാതൃകയിൽ ഉദ്ദേശിക്കുന്ന വളർച്ച കുറഞ്ഞ കാലയളവ് കൊണ്ട് ഉണ്ടാക്കിയെടുക്കാൻ സാധിക്കുകയുള്ളു.
            അര സെൻ്റിലൊ ഒരു സെൻ്റിലൊ, രണ്ട് സെൻ്റിലൊ, മൂന്ന് സെൻ്റിലോ അതിൽ കൂടുതലെ എത്രയോ ആകട്ടെ മിയാവാക്കി വനം ഒരുക്കാൻ ആദ്യം ജെ.സി.ബി കൊണ്ടോ മറ്റും
കുഴി ഏകദേശം നാല് അടി മുതൽ അഞ്ച് അടി വരെ, ഭൂമിയുടെ കിടപ്പ് വശമനുസരിച്ച് ചതുരത്തിലോ, ദീർഘ ചതുരത്തിലോ എടുത്തതിന് ശേഷം ഉണക്ക ചകിരി ഒരു നിര തറയിൽ വിരിക്കുക. ശേഷം ആ കുഴിയിൽ ജൈവ പദാർത്ഥങ്ങളും, ഉണക്ക ചാണകം, ഉമി ഇവ സമ്മിശ്രമാക്കിയ മൊത്തം കുഴി മൂടാം.
മണ്ണിൻ്റെ രാസ സ്വഭാവമനുസരിച്ച് കുമ്മായ പ്രയോഗവും ആദ്യം നടത്താവുന്നതാണ്. ഇങ്ങനെ  തയ്യാർ ചെയ്യുന്ന സ്ഥലത്തെ 'ഫൈർട്ടിലൈസർ ബഡ്' എന്ന് പറയുന്നു.
ശേഷം ചെടി നടുന്നതിനാവിശ്യമായി കയറു കൊണ്ട് അളവ് പിടിച്ച് കുമ്മായം കൊണ്ട് അടയാളമിടുന്നു. ചെടി നടുന്ന ഓരോ സ്ക്വയർ മീറ്റർ അളവിൽ നാല് ചെടികൾ നടാവുന്നതാണ്. വലിയ കനോപ്പിയോടെ വലുതാകുന്നവ, ഇടത്തരം, കുറ്റിചെടിയായി വളരുന്നവ, വള്ളി വീശി വളരുന്നവ. 
          മിയാവാക്കി വന നിർമ്മാണത്തിൽ ചെലവ് താരതമ്മ്യപ്പെടുത്തുമ്പോൾ  ഫലവും,ഗുണവും നോക്കേണ്ടിയിരിക്കുന്നു.

    മിയാവാക്കി വനം (Miyawaki forest) നിർമ്മാണത്തിനുപയോഗിക്കുന്ന ചില ചെടികൾ

1. അത്തി,ഇത്തി, അരയാൽ, പേരാൽ തുടങ്ങിയ ഫൈക്കസ് വർഗ്ഗങ്ങൾ.
2. ദന്തപ്പാല
3. പ്ലാശ്
4. നീർമാതളം
5. പ്ലാവ്
6. മാവ്
7. നെല്ലി
8. പുളി
9. പേര
10. പലകപയ്യാനി
11. വയ്യങ്കത
12. ഓരില
13. ഇടംപിരി, വലംപിരി
14. കണിക്കൊന്ന
15. രാമച്ചം
16. ചാമ്പ
17. പതിമുകം
18. കരിങ്ങാലി
19. കാപ്പി
20. കൊക്കൊ
21. ഞാവൽ
22. അശോകം
23. കരിങ്ങോട്ട
24. ബദാം
25. പൂവരശ്
26. മന്ദാരം
27. പൂമരുത്
28. പവിഴമല്ലി
29. സീതപ്പഴം.
30. മഹാഗണി
31. വീട്ടി
32. വേങ്ങ
33 മകിഴം
34. നീർമരുത്
35. സ്പാത്തോഡിയം
36. മലവേപ്പ്
37. നിലപ്പന
38. കിരിയാത്ത്
39. കുന്നി
40. കൃഷ്ണക്രാന്തി
41. കയ്യോന്നി
42. നിലനാരകം
43. കാഞ്ഞിരം
44. കരിയിലാഞ്ചി(വള്ളി)
45. സർപ്പഗന്ധി
46. കൂനംപാല
47. മഞ്ചാടി
48. ആടലോടകം
49. ഗണപതി നാരകം
50. ഒടിച്ച് കുത്തി നാരകം
         പട്ടിക പൂർണമല്ല.

      നെല്ലിക്കൽ നഴ്സറി (Nellickal nursery) മിയാവാക്കി വനം (Miyawki forest) (Crowd forest) സെറ്റ് ചെയ്ത് കൊടുക്കുന്നു.


 Plantation
Fruit garden in Kerala
Butterfly gardening in Kerala
Miyawaki forest in Kerala 
Tree transplantation in Kerala
Pruning
Landscape gardening in Keral
Top plant nursery in Kerala 
Top plant nursery in India 
Plant nursery in Kerala 
Plant nursery in Ponnani 
Plant nursery in Malappuram 
                        


Saturday, 24 February 2018

നാം ടോക് മയ് (Nam dok mai) Mango tree Plantation

         വളരെ നീളം കൂടിയതും അണ്ടി വളരെ നേരിയതും ഒരു പാട് മാംസള ഭാഗങ്ങൾ ഉള്ളതും അതി മധുരവുമുള്ളതും സെമി ടോൾ ആയതുമായ ഒരു തായ്ന്റ് വെറൈറ്റി മാവാണ്''നാം ടോക് മയ് മാവ്(Nam dok mai mango tree).
  നെല്ലിക്കൽ നഴ്സറി പ്ലാന്റ് ചെയ്യുന്നതും ശേഷമുള്ള വളർച്ചാ ഘട്ടവുമാണ് ഇവിടെ കാണുന്നത്.
      നെല്ലിക്കൽ നഴ്സറി പ്ലാന്റേഷൻ ജോലികളിൽ മാവ് കൃഷിയും വളരെ പ്രധാനമാണ്. അൾട്രാ ഹൈഡൻസിറ്റി മാന്തോപ്പും നിർമ്മിച്ച് സംരക്ഷിച്ച് കൊടുക്കുന്നു.

  Call & Whatsapp - 9946709899
 







 Top plant nursery in Kerala 
Top plant nursery in India 
Plant nursery in Kerala 
Plant nursery in Ponnani 
Plant nursery in Malappuram 
 

Tuesday, 23 January 2018

Dwarf coconut plantation

                                                                                       അത്യുല്പാദന ശേഷിയുള്ള കുള്ളൻ തെങ്ങിൻ തൈകളുടെ പ്ലാന്റേഷൻ ജോലികളുമായി നെല്ലിക്കൽ നഴ്സറി  ...
      എല്ലാ വിധ വിദേശയിനം ട്രോപ്പിക്കൽ ഫ്രൂട്ട്സ് പ്ലാന്റുംകളും ഉപയോഗിച്ച് ഫ്രൂട്ട്സ് ഗാർഡനുകൾ കേരളത്തിൽ എവിടെയും ചെയ്ത് കൊടുക്കുന്നു.
 പ്രൂണിംങ്ങ്, മറ്റ് മെയിന്റനൻസു ജോലികളും ശാസ്ത്രീയമായി ചെയ്യുന്നു. 
        മറ്റ് ചില സേവനങ്ങൾ
1. ബോൺ സായ് നിർമ്മാണം അതിന്റെ പരിശീലന ക്ലാസ്സുകൾ
2. ബഡിംങ്ങ്, ഗ്രാഫ്ങ്ങ്, ലെയറിംങ്ങ്, കട്ടിംങ്ങ്സ്   മുതലായ കായിക പ്രവർദ്ധന മുറകളുടെ പരിശീലനം
3. ബട്ടർഫ്ലൈ ഗാർഡൻ
4. റിജുവിനേഷൻ (പുനർ യൗവ്വനം) മരങ്ങളിൽ
5. മെഡിസിനൽ ഗാർഡൻ
6. വെർട്ടിക്കൽ ഗാർഡൻ
7. കൊക്കെഡാമ ഗാർഡൻ
8. ടേബിൾ ഗാർഡൻ
9. റീ സൈക്കിൾ ടയർ ഗാർഡൻ
10. ഇൻഡോർ ഗാർഡൻ
11. ലോൺ സെറ്റിംങ്ങ്
12. മനുഷ്യ നിർമ്മിത വനം
13. ട്രീ ട്രാൻസ്ന്റേഷൻ
14. നഴ്സറി മാനേജ്ന്റ്
15. മണ്ണിര കമ്പോസ്റ്റ് (വെർമികമ്പോസ്റ്റ്) കൺസൾട്ടൻന്റ്)
16. ടെറസ്സ് ഗാർഡൻ, കിച്ചൺ ഗാർഡൻ കൺസൽട്ടൻസി etc ...                                         Nellickal nursery
( google serch)
(Facebook)
Whatsapp & Call - 9946709899
Schoolpadi, Veiancode, Malappuram dt.
                                                               
രണ്ട് വർഷം മുതൽ മൂന്ന് വർഷങ്ങൾക്കകം കായ്ച്ച് തുടങ്ങുന്ന കുള്ളൻ തെങ്ങിൻതൈകൾ
 ചാവക്കാടൽ ഓറഞ്ച്, ചാവക്കാടൻ യെല്ലോ, പതിനെട്ടാം പട്ട, മലേഷ്യൻ ഗ്രീൻ, മലേഷ്യൻ യെല്ലോ, DXT, ഗംഗാബോണ്ടം തുടങ്ങി ടോൾ, സെമി ടോൾ തെങ്ങിൻ തൈകളുടെ വില്പനയും പ്ലാന്റേഷനും ... 

 Plantation
Fruit garden in Kerala
Butterfly gardening in Kerala
Miyawaki forest in Kerala 
Tree transplantation in Kerala
Pruning
Landscape gardening in Keral
Top plant nursery in Kerala 
Top plant nursery in India 
Plant nursery in Kerala 
Plant nursery in Ponnani 
Plant nursery in Malappuram 
                                             


Wednesday, 17 January 2018

ഇലഞ്ഞി / Elengi tree

    Elengi tree
English name - Bullet Wood, Spanishcherry
Hindi - Mulsari
Botanical name - Mimusop elengi
Family - Sapotaceae
Vegitative Propogation - Seedling, Cuttings and Layering
Edible and medicinal Plant
 Used Part -
Stem bark,leaves,fruit and Seeds
                                       A ടmall to large ever green tree, grows up to 15 m high.Generally charactacterized by a short, dark and very rough trunk and wide spreading, the end of which tend to rise and forms a thick globular head to the tree.
            
                                                                                      The bark is used for colling, a cardio tonic, alexipharmic, stomachic,anthelmintic,tonic,astringent wich cures biliousness, diseases of the gums and theet. The flower is colling, aടtringent to the bowles are used to cures biliousenss,liver complaints, diseases of the nose, headache, their smoke is good in asthma. The fruit is astringent to the bowel, good for the theeth, causes flatulence.
                                                                             
  Nellickal nursery  9946709899  
                   



 Plantation
Fruit garden in Kerala
Butterfly gardening in Kerala
Miyawaki forest in Kerala 
Tree transplantation in Kerala
Pruning
Landscape gardening in Keral
Top plant nursery in Kerala 
Top plant nursery in India 
Plant nursery in Kerala 
Plant nursery in Ponnani 
Plant nursery in Malappuram 

Tuesday, 26 December 2017

(Rejuvenation therapy in mango tree)

               പ്രായാധിക്യം മൂലമോ ഇത്തിള്‍ക്കണ്ണി പോലെയുള്ള പരാദ സസ്യങ്ങളുടെ ആക്രമണം മൂലമോ  മരവാഴ, പന്നലുകള്‍ എന്നിവയുടെ ശല്ല്യം കൊണ്ടോ മരങ്ങള്‍ക്ക്  ബുദ്ധിമുട്ട് വരുമ്പോൾ '' റിജുവിനേഷന്‍ തെറാപ്പി അഥവാ പുനര്‍ യൗവ്വനം '' ചെയ്യാം.  ഈ പ്രക്രിയയിൽ മരത്തിൽ നിന്ന് എളുപ്പം  വിളവെടുക്കാനും, മറ്റ് സസ്യ സംരക്ഷണങ്ങൾക്ക് എളുപ്പമാകുകയും ചെയ്യുന്നു.റിജുവിനേഷൻ പ്രക്രിയയിൽ വിറക് ഒരു നേട്ടമാണ് ... 

Nellickal nursery  - 9946709899


 Plantation
Fruit garden in Kerala
Butterfly gardening in Kerala
Miyawaki forest in Kerala 
Tree transplantation in Kerala
Pruning
Landscape gardening in Keral
Top plant nursery in Kerala 
Top plant nursery in India 
Plant nursery in Kerala 
Plant nursery in Ponnani 
Plant nursery in Malappuram 
























ന്ന 

Saturday, 23 December 2017

മരങ്ങളിൽ പ്രൂണിങ്ങ് (Pruning in trees)

                   സസ്യങ്ങളിലെ നിയന്ത്രണമില്ലാതെ വളരുന്ന ശിഖിരങ്ങളും ഇലകളും പൂക്കളും മുറിച്ച് മാറ്റി അനുയോജ്യമായ രീതിയിലും ആകൃതിയിലും വളരുവാൻ ശീലിപ്പിക്കുന്ന പ്രവർത്തിയെയാണ് "പ്രൂണിങ്ങ്''(Pruning) എന്ന് പറയുന്നത്.
ചെടികൾക്ക് ശരിയായ ആകൃതി ഉണ്ടാകുന്നതിനും രോഗ ബാധിതമായതും ഉണങ്ങിയതുമായ ശിഖിരങ്ങൾ മാറ്റുന്നതിനും വായു സഞ്ചാരവും സൂര്യ പ്രകാശവും കൃത്യമായി ലഭ്യമാക്കുവാനും ഉൽപ്പാദനമില്ലാത്തതും തടസ്സങ്ങളുണ്ടാകുന്നതുമായ കമ്പുകളെ മാറ്റുന്നതിനും മരങ്ങളുടെ ഉയരം നിയന്ത്രിക്കുന്നതിനും ഗുണമേന്മയേറിയ ഫലങ്ങൾ ഉണ്ടാകുന്നതിനും കൃത്യമായ വിളവ് ലഭ്യമാക്കുന്നതിന് വേണ്ടിയും ചെടിൾക്ക് വ്യക്തമായ ഒരു ഫ്രയിം, കനോപ്പി ഉണ്ടാക്കിയെടുക്കുന്നതിന് വേണ്ടിയും സസ്യങ്ങളിൽ പ്രൂണിങ്ങ് ചെയ്ത് വരുന്നു.
കൂടുതലായും പഴ വർഗ്ഗ ചെടികളിലാണ്    പ്രൂണിങ്ങ് ചെയ്യുന്നത്. ഗുണ നിലവാരവും ഉൽപ്പാദന ക്ഷമതയും കുട്ടുകയുമാണ്  മുഖ്യം. കായിക വളർച്ച നിയന്ത്രിക്കുവാനും പ്രൂണിങ്ങ് അത്യാവിശ്യമാണ്. വിളവെടുപ്പ് കഴിഞ്ഞോ അല്ലെങ്കിൽ അതിന് മുമ്പോ ഇത് ചെയ്യണം. ഫല വർഗ്ഗ ചെടികളിളും പുഷ്പ വിളകളിലും ശരിയായ ഉല്പാദനം 
ലഭിക്കുന്നതിന് പ്രൂണിങ്ങ് ആവിശ്യമാണ്.
പ്രൂണിങ്ങ് പല മെത്തേഡുകളിലും ഉണ്ട്.
ഞെരുക്കം കുറയ്ക്കൽ, തലപ്പ് മുറിക്കൽ, റൂട്ട് പ്രൂണിങ്ങ്, ശാഖാഗ്രം നുള്ളൽ മൊട്ട് നുള്ളൽ തുടങ്ങിയവ.
                                                                                                                     

  Nellickal nursery

(An ISO 9001 : 2015 Certified Nursery and certified servies in Kerala India).

Anish nellickal : 9946709899 

Whatsapp https//wa.me//919946881099 

www.nellickalnursery.com   


   Plantation 
Fruit garden in Kerala
Butterfly gardening in Kerala
Miyawaki forest in Kerala 
Tree transplantation in Kerala
Pruning
Landscape gardening in Keral
Top plant nursery in Kerala 
Top plant nursery in India 
Plant nursery in Kerala 
Plant nursery in Ponnani 
Plant nursery in Malappuram 
 























മിയാവാക്കി വനം / മിയാവാക്കി ഫോറസ്റ്റ് / Miyawaki forest in Kerala

   Nellickal nursery   Facebook ലിങ്ക്  Nellickal nursery  Schoolpadi - Veliyancode,    Ponnani Taluk, Malappuram Dt, Kerala -...