Official Website
നാശത്തിലേക്കു നീങ്ങുന്ന മരങ്ങൾക്ക് പുനർയൗവനം നൽകുന്ന വൃക്ഷസ്നേഹി..
The tale of a man who uproots giant trees and replants it safely
കനത്ത മഴയില്‍ പളളപ്രം പുതുപൊന്നാനി ദേശീയപാതയോരത്ത് കടപുഴകി വീണ കൂറ്റന്‍ പേരാലാണ് മാതൃശിശു ആശുപത്രി മുറ്റത്ത് പുനര്‍ജ്ജനിച്ചത്.